SignIn
Kerala Kaumudi Online
Thursday, 03 September 2026 3.42 AM IST

സായ് ഗിരിധർ ഫാഡ പ്രസിഡന്റ്

saigiridhar

കൊച്ചി: ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (ഫാഡ) 2026–28ലെ പ്രസിഡന്റായി സായ് ഗിരിധറിനെ തിരഞ്ഞെടുത്തു. രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായ സായിഷ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് സായ് ഗിരിധർ. ഓതറൈസ്‌ഡ്‌ മോട്ടോർ അസോസിയേഷൻ ഒഫ് രാജസ്ഥാൻ സെക്രട്ടറിയാണ്. ഗ്രൂപ്പ് ഷമാന്റെ മാനേജിംഗ് ഡയറക്ടർ അമർ ജതിൻ ഷേത്ത് (വൈസ് പ്രസിഡന്റ്), ജെ.എം.ജി ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ പ്രദീപ് അഗർവാൾ (സെക്രട്ടറി), ചെന്നൈയിലെ ഖിവ്രാജ് മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടർ ഭരത് കുമാർ ചോർഡിയ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360