SignIn
Kerala Kaumudi Online
Saturday, 07 November 2026 2.02 AM IST

വെല്ലേജ് പ്രാണയ്ക്ക് തറക്കല്ലിട്ടു

varma

കൊച്ചി: വർമ്മ ഹോംസിന്റെ സീനിയർ ലിവിംഗ് ലക്ഷ്വറി അപ്പാർട്ട്മെന്റ് പദ്ധതിയായ 'വെല്ലേജ് പ്രാണ ബൈ വർമ്മ'യ്ക്ക് കൊച്ചി വിമാനത്താവളത്തിന് സമീപമുള്ള പദ്ധതി സ്ഥലത്ത് വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ തറക്കല്ലിട്ടു.

വർമ്മ ഹോംസ് വൈസ് പ്രസിഡന്റ് വൈശാഖ് വർമ്മ, വൈസ് പ്രസിഡന്റ് (സെയിൽസ്) കെ. മുഹമ്മദ് ഫറൂഖ് , സ്ഥലം ഉടമകളായ എം.ആർ. കേശവൻ, കെ.പി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് ആരതി വർമ്മ, മാനേജിംഗ് ഡയറക്ടർ കെ. അനിൽ വർമ്മ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARMA HOMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360