SignIn
Kerala Kaumudi Online
Monday, 03 August 2026 12.33 PM IST

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ അതേവില തന്നെയാണ് നിലവിലും തുടരുന്നത്. ഒരു ഗ്രാമിന് 13,220 രൂപയും പവന് 1,05,760 രൂപയുമാണ് വിപണി വില. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ വർദ്ധനവ് ഉണ്ടാകാത്തതാണ് കേരളത്തിലും വില മാറ്റമില്ലാതെ തുടരുന്നതിന് കാരണമായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിരുന്നു. പിന്നാലെയാണ് മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുന്നത്.

വെള്ളിവില

കേരളത്തിലെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയാണ്. 10 ഗ്രാമിന് 2,350 രൂപയും ഒരു കിലോഗ്രാമിന് 2,35,000 രൂപയുമാണ് വിപണി വില.

English Summary

Gold prices in Kerala remained unchanged for the third consecutive day on Monday. The rate continues at ₹13,220 per gram and ₹1,05,760 per sovereign (8 grams), the same as Saturday's price. The stability is attributed to the absence of any significant rise in international gold prices. After witnessing fluctuations over the past few days, gold prices have now remained steady for three straight days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE TODAY, GOLD PRICE KERALA, KERALA GOLD RATE, GOLD PRICE TODAY, SILVER PRICE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360