SignIn
Kerala Kaumudi Online
Monday, 28 September 2026 12.20 AM IST

ബാങ്ക് പണിമുടക്ക് പിൻവലിച്ചു,​ മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി സംഘടനകൾ

bank-strike

ന്യൂഡൽഹി: രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. മൂന്ന് ദിവസത്തെ സമരമായിരുന്നു പിൻവലിച്ചത്. സമരം മാറ്റിവച്ചകായി സംഘടനകൾ സ്ഥിരീകരിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ സെപ്തംബർ 28, 29, 30 തീയതികളിൽ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്.

ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക. എന്ന ആവശ്യത്തെ തുടർന്നായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പൊതുമേഖലാ ബാങ്കുകളും ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഈ സമരത്തിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു.

English Summary

The nationwide bank strike, scheduled for September 28, 29, and 30, has been called off. Led by the United Forum of Bank Unions (UFBU), the three-day protest was planned to demand a five-day work week. Public sector, old-generation private, and rural banks were to participate. Organizations confirmed the postponement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANKSTRIKE, CALLED OFF, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360