
ന്യൂഡൽഹി: ബാങ്ക് ജീവനക്കാർ ഇന്നുമുതൽ ബുധനാഴ്ചവരെ ദേശവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് സംഘടനയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ പരിശോധിക്കാൻ സംയുക്ത ഉന്നതതല സമിതി രൂപീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |