SignIn
Kerala Kaumudi Online
Friday, 15 May 2026 9.44 PM IST

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് ചൈനാ സഹായം: അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് ചെെന സാങ്കേതിക സഹായം നൽകിയെന്ന വെളിപ്പെടുത്തൽ ചൈനയുടെ ആഗോള പ്രതിഛായ നശിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഭീകരതയെ പിന്തുണയ്‌ക്കുന്നത് ഉത്തരവാദിത്വമുള്ള രാജ്യങ്ങൾക്ക് ചേർന്നതല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയെന്ന ചൈനീസ് മാദ്ധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്ന വിവരങ്ങൾ സ്ഥിരീകരിക്കുന്നതാണെന്ന് രൺധീർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360