
ന്യൂഡൽഹി: യുവാക്കൾക്കും ജെൻസികൾക്കുമിടയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) എന്ന ഓൺലൈൻ കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ നീക്കം. ഹരിയാന പാനിപ്പത്തിൽനിന്നുള്ള അഭിഭാഷകൻ സുധീർ ജാഖറാണ് തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയത്. പാർട്ടിയുടെ ദേശീയ കൺവീനറെന്നാണ് അവകാശപ്പെടുന്നത്. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്‌കെ ഇന്ത്യയിലേക്ക് വരുന്നില്ല. അതിനാലാണ് താൻ മുൻകയ്യെടുക്കുന്നതെന്ന് സുധീർ ജാഖർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |