SignIn
Kerala Kaumudi Online
Thursday, 18 June 2026 2.17 AM IST

ഭക്ഷ്യവസ്‌തു പായ്ക്കിംഗിന് സ്റ്റേപ്പിൾ വേണ്ട

p

ന്യൂഡൽഹി: ഹോട്ടലുകളിലും ബേക്കറികളിലും മധുര പലഹാരങ്ങളും ഭക്ഷ്യവസ്‌തുക്കളും സ്റ്റേപ്പിൾ പിൻ, മെറ്റൽ ക്ലിപ്പ്, മൂർച്ചയുള്ള ഒരു ലോഹ കഷണം എന്നിവ ഉപയോഗിച്ച് പായ്‌ക്ക് ചെയ്യുന്നത് വിലക്കി ഫുഡ് സേഫ്‌റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ). ഇവ അബദ്ധത്തിൽ ഭക്ഷണത്തിലൂടെ ശരീരത്തിലെത്താതിരിക്കാനാണ് വിലക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, STAPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360