
ന്യൂഡൽഹി: കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ വിശദാംശം ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ 6 മാസം സമയം ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് സുപ്രീംകോടതിയിൽ. വഖഫ് ട്രൈബ്യൂണൽ 6 ആഴ്ച മാത്രമാണ് അനുവദിച്ചത്. കേരള ഹൈക്കോടതിയും അക്കാര്യം അംഗീകരിച്ചതോടെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |