SignIn
Kerala Kaumudi Online
Monday, 10 August 2026 2.49 AM IST

സർക്കാർ അരുണാചലിനെ അവഗണിക്കുന്നു: കോൺ.

e

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ചൈനയുടെ കടന്നുകയറ്റം കേന്ദ്ര സർക്കാർ തുടർച്ചയായി നിഷേധിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ഇന്ത്യ വിട്ട് ചൈനയിലേക്ക് പോകുകയാണെന്നു പറഞ്ഞുള്ള യുവാവിന്റെ വീഡിയോയ്‌ക്കൊപ്പം എക്‌സിലാണ് കുറ്റപ്പെടുത്തിയത്. ചൈനയുടെ കടന്നുകയറ്റം അവഗണിക്കുകയാണെന്നും വർഷങ്ങൾക്ക് ശേഷം അരുണാചലാകെ ഇന്ത്യയ്‌ക്ക് നഷ്ടമാകുമെന്നും യുവാവ് വീഡിയോയിൽ പറയുന്നു.മെറ്റയെ വിളിച്ച് ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ ഉപദ്രവിക്കുകയല്ലാതെ രാജ്യം എന്ന നിലയിൽ നേരിടുന്ന ഗുരുതരമായ അപകടത്തെ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പവൻ ഖേര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360