SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.21 AM IST

'അച്ചടിവ്യവസായം പ്രതിസന്ധിയിൽ'

printing

കൊ​ച്ചി​:​ ​ക​ട​ലാ​സ്,​ ​മ​ഷി,​ ​കെ​മി​ക്ക​ൽ​സ് ​തു​ട​ങ്ങി​യ​ ​അ​സം​സ്‌​കൃ​ത​ ​വ​സ്തു​ക്ക​ളു​ടെ​ ​തു​ട​ർ​ച്ച​യാ​യ​ ​വി​ല​വ​ർ​ദ്ധ​ന​വ് ​അ​ച്ച​ടി​ ​വ്യ​വ​സാ​യ​ത്തെ​ ​ഗു​രു​ത​ര​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യി​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​മാ​സ്റ്റ​ർ​ ​പ്രി​ന്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വി.​ ​ദോ​തെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​
യാ​തൊ​രു​ ​മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ​യാ​ണ് ​അ​ച്ച​ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​സം​സ്കൃ​ത​ ​വ​സ്തു​ക്ക​ളു​ടെ​ ​വി​ല​ ​കൂ​ട്ടു​ന്ന​ത്.​ ​അ​ച്ച​ടി​യു​ടെ​ ​ത​ക​ർ​ച്ച​ ​വി​ദ്യാ​ഭ്യാ​സം,​ ​കൃ​ഷി,​ ​വ്യ​വ​സാ​യം,​ ​ബാ​ങ്കിം​ഗ്,​ ​ഭ​ര​ണ​നി​ർ​വ​ഹ​ണം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കും.​
​രാ​ജ്യ​ത്തെ​ ​അ​ച്ച​ടി​ ​മേ​ഖ​ല​യ്ക്ക് ​വ്യ​വ​സാ​യ​ ​പ​ദ​വി​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നും​ ​ചെ​റു​കി​ട​ ​അ​ച്ച​ടി​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​ ​പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ​പ​രി​ഹാ​രം​ ​കാ​ണു​ന്ന​തി​നും​ ​സ​ർ​ക്കാ​ർ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​
കേ​ര​ള​ ​മാ​സ്റ്റ​ർ​ ​പ്രി​ന്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​രാ​ജേ​ഷ്,​ ​സെ​ക്ര​ട്ട​റി​ ​എ​ൽ​ദോ​ ​കെ.​ ​ജോ​ർ​ജ്,​ ​ട്ര​ഷ​റ​ർ​ ​സാ​ജു​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRINTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360