SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.59 AM IST

നേപ്പാളിൽ കോ‌പ്റ്ററുകൾ കൂട്ടിയിടിച്ചു: ഇന്ത്യക്കാരൻ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ ലാൻഡിംഗിനിടെ രണ്ട് ഹെലികോ‌പ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്നു. ഇന്ത്യൻ വിനോദ സഞ്ചാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശി വസന്ത് കുമാർ (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.11 ഓടെ സോലുഖുംബു ജില്ലയിൽ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപമുള്ള ഹെലിപാഡിലായിരുന്നു സംഭവം. ആശയവിനിമയത്തിലെ പിഴവാകാം അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELICOPTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360