
ന്യൂഡൽഹി: ബി.ജെ.പിയുടെ പുതിയ ഭാരവാഹികൾ ഊർജ്ജസ്വലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിയെ ശക്തിപ്പെടുത്താനും പൊതുജന സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ ടീമിന് കഴിയുമെന്ന് ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |