SignIn
Kerala Kaumudi Online
Friday, 02 October 2026 9.31 PM IST

ഉത്തരാഖണ്ഡിൽ വാക്സിൻ സൗജന്യം

tirath-singh-rawat

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി തീരഥ് സിംഗ്​ റാവത്ത്​ അറിയിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാൻ വരുന്നവർക്ക് പണമൊന്നും നൽകേണ്ടിവരില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UTHARAKHAND DISASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360