SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.05 PM IST

മമതയെ കിം ജോങുമായി ഉപമിച്ച് കേന്ദ്രമന്ത്രി

giriraj-singh

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ് പറഞ്ഞു. കിം ജോങ് വടക്കൻ കൊറിയയിൽ നടപ്പാക്കിയതുപോലെ ഏകാധിപത്യമാണ് ബംഗാളിലെന്നും മമതയെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്നതാണ് രീതിയെന്നും തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളെ പരാമർശിച്ച് ഗിരിരാജ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GIRIRAJ SINGH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360