
ന്യൂഡൽഹി: നെഞ്ചിലെ അണുബാധയ്ക്ക് ചികിത്സ തേടിയ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി ആശുപത്രി വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്വാനിയെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്നലെ രാവിലെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |