SignIn
Kerala Kaumudi Online
Sunday, 06 September 2026 4.09 AM IST

ഇസാക്കിന് ഡബിൾ : ലിവറിന് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ സീസണിലെ ആദ്യ ജയം നേടി ലിവർപൂൾ. കഴിഞ്ഞ ദിവസം അലക്‌സാണ്ടർ ഇസാക്കിൻ്റെ ഇരട്ട ഗോളുകളുടെ മികവിൽ ലിവർ 2-0 ത്തിന് ഇപ് സ്വിച്ച് ടൗണിനെ കീഴടക്കി. ഇപ് സ്വിച്ചിൻ്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 6, 9 മിനിട്ടുകളിലായിരുന്നു ഇസാക് വല കുലുക്കിയത്. മറ്റൊരു മത്സരത്തിൽ ന്യൂകാസിലും ബേൺ മൗത്തും 2-2 ന് സമനിലയിൽ പിരിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360