SignIn
Kerala Kaumudi Online
Saturday, 19 September 2026 2.51 AM IST

ക്രിസ്റ്റ്യാനോ പോർച്ചുഗൽ ടീമിൽ

cristiano

ലിസ്ബൺ : പുതിയ പരിശീലകൻ ജോർജ് ജീസസിന് കീഴിലുള്ള ആദ്യ മത്സരത്തിനുള്ള പോർച്ചുഗീസ് ടീമിൽ ഇടം നേടി വെറ്ററൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈമാസം 24ന് വേയ്ൽസിനും 27ന് നോർവേയ്ക്കും എതിരേയുള്ള യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമാണ് ജീസസ് പ്രഖ്യാപിച്ചത്. 41കാരനായ ക്രിസ്റ്റ്യാനോ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബാൾ മതിയാക്കുമെന്ന് വാർത്തകുണ്ടായിരുന്നെങ്കിലും താരം ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോയുടെ സൗദി ക്ളബ് അൽ നസറിന്റെ കോച്ചായിരുന്നു ജോർജ് ജീസസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360