
കൊച്ചി: ഇന്ത്യയിൽ നടക്കുന്ന എല്ലാ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്കും അന്താരാഷ്ട്ര പരമ്പരകൾക്കും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ടൈറ്റിൽ സ്‌പോൺസറാകും. ഇന്ത്യൻ ക്രിക്കറ്റുമായി ദേശീയ, ആഭ്യന്തര തലങ്ങളിൽ സഹകരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു. ദേശീയ ടീമുകളും ആഭ്യന്തര മത്സരങ്ങളും ഉൾപ്പെടുന്ന പങ്കാളിത്തം രാജ്യത്തെ ക്രിക്കറ്റ് ആരാധകരുമായി അടുക്കാൻ സഹായിക്കുമെന്ന് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |