SignIn
Kerala Kaumudi Online
Sunday, 27 September 2026 1.12 AM IST

11-ാം വയസിൽ ഏഷ്യൻ ഗെയിംസ് സ്വർണം

asian-games

നഗോയ : പ്രായം വെറും 11. പക്ഷേ യുകി കുരിഹാര ഏഷ്യൻ ഗെയിംസ് സ്വർണമെഡലിസ്റ്റാണ്. ഈ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ ഇ സ്പോർട്സിലാണ് ജപ്പാനിലെ ഈ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി സ്വർണം നേടിയത്. പുയോ പുയോ എന്ന കമ്പ്യൂട്ടർ ഗെയിമിംഗ് ഇനത്തിലായിരുന്നു യുകിയുടെ സ്വർണം.ഈ ഏഷ്യൻ ഗെയിംസിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥിയാണ് യുകി. തന്റെ രണ്ടിരട്ടി പ്രായമുള്ളവരോട് മത്സരിച്ചാണ് യുകി സ്വർണമണിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360