SignIn
Kerala Kaumudi Online
Saturday, 07 November 2026 2.04 AM IST

ജൂഡിന്റെ അനിയനും ഇംഗ്ളീഷ് ടീമിൽ

bellingham

ലണ്ടൻ : സ്റ്റാർ സ്ട്രൈക്കർ ജൂഡ് ബെല്ലിംഗ്ഹാമിന്റെ അനുജൻ ജോബ് ബെല്ലിംഗ്ഹാമും ഇംഗ്ളണ്ട് സീനിയർ ഫുട്ബാൾ ടീമിൽ. ഈമാസം ക്രൊയേഷ്യയ്ക്കും സ്പെയ്നിനും എതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് കോച്ച് ടുഹേൽ ജൂഡിനൊപ്പം ജോബിനേയും ഉൾപ്പെടുത്തിയത്. ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിന്റെ മിഡ്ഫീൽഡറായ ജോബ് അണ്ടർ 16 തലം മുതൽ ഇംഗ്ളണ്ടിനായി കളിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BELLINGHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360