SignIn
Kerala Kaumudi Online
Tuesday, 30 June 2026 6.20 AM IST

ജർമ്മനിയിൽ വെടിവയ്‌പ്: 6 മരണം

d

ബെർലിൻ: ജർമ്മനിയിലുണ്ടായ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വടക്കൻ നഗരമായ സ്റ്റേഡിലെ ഒരു യുവജന ക്ഷേമ കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ നാല് പേരും സ്ത്രീകളാണ്. 21 കാരനായ പ്രതിയേയും കൂട്ടാളിയേയും പൊലീസ് പിടികൂടി. വെടിവയ്പിന് പിന്നാലെ ഇവർ കാറിൽ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360