SignIn
Kerala Kaumudi Online
Tuesday, 30 June 2026 6.20 AM IST

വെനസ്വേല ഭൂകമ്പം: മരണം 1,450 ആയി

s

കാരക്കാസ്: വെനസ്വേലയിൽ ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,450 ആയി. 46,000ത്തിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. തലസ്ഥാനമായ കാരക്കാസിൽ ഇന്നലെ 4.6 റിക്ടർ സ്കെയിൽ തീവ്രതയിലെ തുടർ ചലനമുണ്ടായെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360