SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.02 AM IST

കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ പ്രത്യേക ബെഞ്ചുകൾ

ന്യൂഡൽഹി: കെട്ടികിടക്കുന്ന കേസുകൾ തീർപ്പാക്കാൻ 4 പ്രത്യേക ബെഞ്ചുകൾ രൂപീകരിച്ച് സുപ്രീംകോടതി. നിലവിൽ സുപ്രീംകോടതിയിൽ 95,911 കേസുകളാണ് കെട്ടികിടക്കുന്നത്. അതിൽ 74,145 സിവിൽ കേസുകൾ,21,766 ക്രിമിനൽ കേസുകൾ. ഇവയിൽ വർഷങ്ങളായി കെട്ടികിടക്കുന്ന കേസുകളാണ് തീർപ്പാക്കുന്നത്. ജസ്റ്റിസുമാരായ പി.കെ. മിശ്ര,എസ്.വി.എൻ ഭട്ടി,മനോജ് മിശ്ര,ഉജ്ജൽ ഭുയാൻ എന്നിവർ നേതൃത്വം നൽകുന്ന ബെഞ്ചുകൾ വാദം കേൾക്കും. ആദ്യഘട്ടത്തിൽ 800ൽപ്പരം കേസുകളാണ് ലിസ്റ്റ് ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റേതാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360