
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 34 തൊഴിലാളികൾ കൊല്ലപ്പെട്ടു. രണ്ട് പേരെ കാണാതായി. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മീഥെയ്ൻ വാതകം നിറഞ്ഞതാണ് സ്‌ഫോടനത്തിലേക്ക് നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |