
വാഷിംഗ്ടൺ: മക്കളെ ലാളിക്കാൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് (28) രാജി വച്ചു. ഈ മാസം അവസാനം സ്ഥാനമൊഴിയും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ആയിരുന്നു. തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബത്തിന് മുൻഗണന നൽകാനാണ് കാരലൈന്റെ തീരുമാനം. രണ്ട് മക്കളാണ് കാരലൈൻ. കുട്ടികളുടെ പരിലാളനം പരിഗണിച്ച് പിന്മാറുന്ന കാരലൈൻ ട്രംപിന്റെ ബാഹ്യ ഉപദേഷ്ടാക്കളിൽ ഒരാളായി തുടരും. ഈ സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |