
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബിരുദ,ബിരുദാനന്തര ബിരുദ,പി. ജി. ഡിപ്ലോമ,ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in (ഫ്രഷ് അഡ്മിഷൻ),https://onlinerr.ignou.ac.in/ (റീ രജിസ്ട്രേഷൻ). എം.ബി.എ,എം.ബി.എ (ബാങ്കിംഗ് ആൻഡ് ഫിനാൻസ് ),എം .എസ് സി ഫിസിക്സ്,കെമിസ്ട്രി,റൂറൽ ഡെവലപ്‌മെന്റ്,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ടൂറിസം സ്റ്റഡീസ്,ഇംഗ്ലീഷ്,ഹിന്ദി,ഫിലോസഫി,ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്,എഡ്യൂക്കേഷൻ,പബ്ലിക് അഡ്മിനിസ്‌ട്രേഷൻ,എക്കണോമിക്സ്,ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്,സോഷ്യോളജി,അഡൾട്ട് എഡ്യൂക്കേഷൻ,ഡെവലപ്‌മെന്റ് സ്റ്റഡീസ്,ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്,ഡിസ്റ്റൻസ് എഡ്യൂക്കേഷൻ,ആന്ത്റപ്പോളജി,കോമേഴ്സ്,സോഷ്യൽ വർക്ക്,ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്,കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി,ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ജേർണലിസം ആൻഡ് മാസ്സ്‌കമ്മ്യൂണിക്കേഷൻ,എൻവയോൺമെന്റൽ സ്റ്റഡീസ് എന്നിവയാണ് കോഴ്സുകൾ. ഇഗ്‌നോ ഓൺലൈനിലൂടെ നിലവിൽ ജനുവരി സെക്ഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ യുസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ പരിഹരിക്കുകയും വേണം. ഫോൺ:04712344113, 9447044132. ഇ-മെയിൽ:rctrivandrum@ignou.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
