
തിരുവനന്തപുരം: ഫാക്ടറികളിലെ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് തൊഴിൽ മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. കൊല്ലം ആശ്രാമത്തെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഒക്കുപ്പേഷനൽ ഹെൽത്ത് ആൻഡ് റിസർച്ച് സെന്ററിൽ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ, എക്സ്-റേ മെഷീൻ എന്നിവ ഉപയോഗിക്കാതെ പൂട്ടിവച്ചിരുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |