SignIn
Kerala Kaumudi Online
Thursday, 02 July 2026 5.13 AM IST

ഇടുക്കിയിൽ വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകൾ പ്രവർത്തനമാരംഭിച്ചു

aa

തിരുവനന്തപുരം: ഇടുക്കിയിലെ ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകൾ പ്രവർത്തനമാരംഭിച്ചു. സ്യൂട്ട് റൂമിന് 3000 രൂപ, ക്ലാസ്-എ ഡബിൾ റൂമിന് 1000 രൂപ, ക്ലാസ്-ബി ഡബിൾ റൂമിന് 800 രൂപ, സിംഗിൾ റൂമിന് 750 രൂപ, കോൺഫറൻസ് ഹാളിന് 10000 രൂപ എന്നിങ്ങനെയാണ് പ്രതിദിന നിരക്ക്. നിലവിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യമില്ല. വിവരങ്ങൾക്ക്: 8547638464, ഇ -മെയിൽ: ibkwaidukki@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA