SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.09 AM IST

സുരേഷ് ഗോപിയുടെ ഹർജിയിൽ നോട്ടീസ്

s

ന്യൂഡൽഹി: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം ചോദ്യംചെയ്‌ത ഹർജി നിലനിൽക്കുമോയെന്ന് സുപ്രീംകോടതി പരിശോധിക്കും. ഹർജി നിലനി‍ൽക്കുമെന്ന കേരള ഹൈക്കോടതി നിലപാടിനെതിരെ സുരേഷ് ഗോപി സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് പി.എസ്. നരസിംഹ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വോട്ട് നേടാനായി നടൻ മതചിഹ്നങ്ങൾ ഉപയോഗിച്ചെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാണ് ഹൈക്കോടതിയിലെ ഹർജി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA