SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.10 AM IST

കേരള സർവകലാശാല

p

പരീക്ഷാഫലം

 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എസ്.സി ജ്യോഗ്രഫി, എം.എസ്.സി സുവോളജി (ന്യൂജെൻ) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു.

 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിഡെസ് ഇൻ ഫാഷൻ ഡിസൈൻ ഡിഗ്രി പരീക്ഷയുടെ
ഫലം പ്രസിദ്ധികരിച്ചു.

 രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി,സി,എ, ബി,പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ലിയു എന്നീ സി.ബി.സി.എസ്.എസ്, ബി.വോക് ജൂലായ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധികരിച്ചു.

 നാലാം സെമസ്റ്റർ സി.ബി.സി.എസ് കരിയർ റിലേറ്റഡ് ജൂൺ പരീക്ഷയുടെ സെന്ററുകളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എ​ൽ​ ​എ​ൽ.​എം​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 29​ ​മു​ത​ൽ​ ​ന​ട​ക്കും.

വൈ​വ​ ​വോ​സി
പ​ത്താം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,​ 2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​ഡി​ഡി​എം​സി​എ​ ​(2015,​ 2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​മേ​യ് 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​ജ​ക്ട് ​ഇ​വാ​ല്യൂ​വേ​ഷ​ൻ​ ​ആ​ൻ​ഡ് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 3​ ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​അ​പ്ലൈ​ഡ് ​അ​ക്കൗ​ണ്ടിം​ഗ് ​ആ​ൻ​ഡ് ​ടാ​ക്‌​സേ​ഷ​ൻ​ ​(​പു​തി​യ​ ​സ്‌​കീം2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 2​ന് ​അ​ങ്ക​മാ​ലി​ ​മോ​ർ​ണിം​ഗ് ​സ്റ്റാ​ർ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ടൈം​ടേ​ബിൾ

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​എം.​സി.​എ​ ​(2020​ ​സ്കീം​)​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി,​ ​പാ​ർ​ട്ട്-​ടൈം​ ​ബി.​ടെ​ക് ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(2019​ ​സ്കീം​)​ ​സ​പ്ലി​മെ​ന്റ​റി,​ ​എ​ഫ്.​ഇ​ ​പ​രീ​ക്ഷ,​ ​ബി.​ടെ​ക് ​(2024​ ​അ​ഡ്മി​ഷ​ൻ​)​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​മൈ​ന​ർ,​ ​ഓ​ണേ​ഴ്സ്,​ ​ബി.​ടെ​ക് ​(2023​ ​അ​ഡ്മി​ഷ​ൻ​)​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​മൈ​ന​ർ,​ ​ഓ​ണേ​ഴ്സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ളാ​ണ് ​w​w​w.​k​t​u.​e​d​u.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

കെ​ ​ടെ​റ്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​ദ്ധ്യാ​പ​ക​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​കെ​ ​ടെ​റ്റി​ന്റെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​കാ​റ്റ​ഗ​റി​ ​ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​ ​വ​രെ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ല​മാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​w​w​w.​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n,​ ​k​t​e​t.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്നീ​ ​വെ​ബ്‌​സൈ​റ്റു​ക​ളി​ൽ​ ​ഫ​ലം​ ​അ​റി​യാം.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​പു​റ​പ്പെ​ടു​വി​ച്ച​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​ര​മു​ള്ള​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 27,28​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

എം.​സി.എപ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​കോ​ഴ്‌​സി​ലേ​ക്ക് ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 28​ന്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n,​ 0471​ 2324396,​ 2560327,​ 2560361.

ബി​രു​ദ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം

​കി​റ്റ്‌​സി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​(​ഓ​ണേ​ഴ്‌​സ്/​റി​സേ​ർ​ച്ച്)​ ​ബി​സി​ന​സ് ​മാ​നേ​ജ്‌​മെ​ന്റ് ​(​ബി.​ബി.​എ.​)​/​ ​കോ​മേ​ഴ്‌​സ് ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​ ​(​ബി.​കോം.​)​ ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​മാ​നേ​ജ്‌​മെ​ന്റ് ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​k​i​t​t​s​e​d​u.​o​r​g.​ ​ഫോ​ൺ​-​:​ 9446529467,​ 8129768742

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA