SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

വൈക്കം വിജയലക്ഷ്മിക്ക് തൃക്കുരട്ടി രാമായണ പുരസ്‌കാരം

d

മാന്നാര്‍: അഖില കേരള രാമായണ മേളയോടനുബന്ധിച്ച് തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ ഈ വർഷത്തെ രാമായണ പുരസ്‌കാരം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിക്കും. 20001രൂപയും പ്രശസ്തിപത്രവും ശ്രീരാമ വെങ്കല വിഗ്രഹവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 9ന് അഖില കേരള രാമായണമേളയുടെ സമാപന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് തൃക്കുരട്ടി മഹാദേവ സേവാസമിതി ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIKOM VIJAYALEKSHMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA