തിരുവനന്തപുരം:സംസ്ഥാനം 1800കോടി വായ്പയെടുക്കാൻ തീരുമാനിച്ചു. 23നാണ് മുംബയിലാണ് നടപടികൾ. അടുത്ത മാസത്തെ ശമ്പളമടക്കമുള്ള ചെലവുകൾക്കായാണ് വായ്പ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |