
തൃശൂർ: പി.എം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ.എൽ.ഡി.എഫ് ആദ്യവിഹിതം കൈപ്പറ്റിയ പദ്ധതിയാണല്ലോ ഇതെന്നും അദ്ദേഹം ചോദിച്ചു.ഉപാധികളോടെ പദ്ധതി നടപ്പിലാക്കുമ്പോഴും കരിക്കുലം സംസ്ഥാനം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡി.എച്ച്.എസിനെ നീക്കിയ സംഭവത്തിലെ ട്രിബ്യൂണൽ നടപടി ശ്രദ്ധയിൽപ്പെട്ടെന്നും അതിനും മുകളിൽ കോടതികളുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.അവയവദാനം സംബന്ധിച്ച് ഇ.ഡിയുടെ ഭാഗത്തു നിന്ന് റിപ്പോർട്ടൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |