SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു

ismail-ponnan-

കണ്ണൂർ: ഷാർജ അൽ നഹ്ദയിൽ കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് സ്വദേശി ഇസ്മായിൽ പൊന്നൻ (40) കുത്തേറ്റു മരിച്ചു. സംഭവത്തിൽ മാട്ടൂൽ, പഴയങ്ങാടി സ്വദേശികളായ അഞ്ചുപേരെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്ടോക്കിൽ നടത്തിയ വെല്ലുവിളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. വെല്ലുവിളി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തൈവളപ്പിൽ ഇബ്രാഹിം, ജുബൈരിയ ദമ്പതികളുടെ മകനാണ് പൊന്നൻ. ഭാര്യ: നജ്മുന്നിസ മാട്ടൂൽ. സഹോദരങ്ങൾ: ഇസ്ഹാഖ്, ജുബൈർ, ഹസീന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHARJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA