SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

എൻജിനിയറിംഗ് പ്രവേശനത്തിന് ഓപ്ഷൻ നൽകാം

aa

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ തുടങ്ങി. സർക്കാർ,എയ്ഡഡ്,സ്വയംഭരണ എയ്ഡഡ്,സർക്കാർ കോസ്റ്റ് ഷെയറിംഗ്,സ്വകാര്യ സ്വാശ്രയ,സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എൻജിനിയറിംഗ് കോളേജുകളിലേക്ക് ഓപ്ഷൻ നൽകാം. പ്രവേശനത്തിന് യോഗ്യത നേടിയവർക്ക് www.cee.kerala.gov.inൽ 6ന് വൈകിട്ട് നാലുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഹെൽപ്പ് ലൈൻ- 04712332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA