SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

ബി.ടെക് ഈവനിംഗ് കോഴ്സ്

aa

തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) നടത്തുന്ന ബി.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാം. മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയാണ് ബ്രാഞ്ചുകൾ. എൽ.ബി.എസ് നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷ യോഗ്യത നേടിയതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതുമായ ഡിപ്ലോമ / ഡിഗ്രി യോഗ്യതയുള്ളവർ 9നകം കോളേജ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അസൽ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമായി 10ന് രാവിലെ 10ന് കോളേജിലെത്തണം. വിവരങ്ങൾക്ക്: https://www.cet.ac.in, 0471-2998391, 9447205324, 9809276363.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BTECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA