SignIn
Kerala Kaumudi Online
Thursday, 09 July 2026 3.53 AM IST

എൻജിനിയറിംഗ് പ്രവേശനം:ആദ്യ അലോട്ട്മെന്റായി

aa

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിലുള്ളതും പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 12ന് വൈകിട്ട് നാലിനകം ഓൺലൈനായി അടയ്ക്കണം. വിവരങ്ങൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471-2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENGINEERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA