
1. പി.ജി. ദന്തൽ (എം.ഡി.എസ്) കോഴ്സ് പ്രവേശനം:- കേരളത്തിലെ വിവിധ സർക്കാർ,സ്വാശ്രയ ദന്തൽ കോളേജുകളിലെ വിവിധ എം.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാം. NEET MDS-2026 പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. 7 വരെയാണ് അവസാന തീയതി. വെബ്സൈറ്റ്: www.cee.kerala.gov.in.
2. വിവിധ എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള ഓൺലൈൻ ഓപ്ഷനുകൾ 6 വരെ സമർപ്പിക്കാം. സർക്കാർ എയ്ഡഡ്/സ്വയംഭരണ എയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിംഗ് സ്വകാര്യ സ്വാശ്രയ/സ്വയംഭരണ എൻജിനിയറിംഗ് കോളേജുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. 7ന് താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിവരങ്ങൾ: ww.cee.kerala.gov.inൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |