SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.51 AM IST

ചെന്നിത്തലയ്ക്ക് കാർ നമ്പർ 9

chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിലായിരിക്കും സഞ്ചരിക്കുക. പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് രണ്ടാം നമ്പർ. രമേശ് ചെന്നിത്തലയ്ക്ക് ഒമ്പതാം നമ്പർ കാറാണ്. അദ്ദേഹം ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയാണ് ചെന്നിത്തലയുടെ ഔദ്യോഗിക വസതി. ഷിബു ബേബിജോണിന് അദ്ദേഹം ആവശ്യപ്പെട്ട 51-ാം നമ്പർ കാറാണ്. മൂന്നാം നമ്പർ മോൻസ് ജോസഫിനാണ്. സി.പി.ജോണിന് ആറും ബിന്ദുകൃഷ്ണയ്ക്ക് 17ഉം നമ്പരുകളാണ് അനുവദിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA