SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

ജനിതക വൈകല്യമുള്ള കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തി

ആലപ്പുഴ: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ജനിതക വൈകല്യമുള്ള കുഞ്ഞിനെ അടിയന്തരശസ്ത്രക്രിയ്ക്ക് വിധേയമാക്കി. കുഞ്ഞിന് ഞരമ്പുകൾ കിട്ടാത്തതിനെ തുടർന്ന് തുടയിൽ നിന്ന് രക്തകുഴൽ മുറിച്ച് മരുന്ന് നൽകുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. അതേസമയം,​ കുഞ്ഞിന്റെ ആരോഗ്യ നില മോശമായി തന്നെ തുടരുകയാണ്. ന്യുമോണിയ ബാധയാണ് കാരണം. മരുന്നിനോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നും അശുപത്രി അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL