SignIn
Kerala Kaumudi Online
Friday, 10 July 2026 4.21 AM IST

ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു

ആലപ്പുഴ : തകഴി ഗ്രാമ പഞ്ചായത്തിൽ പി.എം.എ.വൈ ഗുണഭോക്താക്കളുടെ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജി.ഗീതാഞ്ജലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിപിൻകുമാർ അദ്ധ്യക്ഷനായി. ഗ്രാമസഭയിലൂടെ 70 ഗുണഭോക്താക്കളെ ഭവനനിർമ്മാണത്തിനായി തിരഞ്ഞെടുത്തു. വാർഡ് മെമ്പർമാരായ മണിയമ്മ, സംഗീത മനോജ്, പി.സുപിൻ , എസ്.എസ് സ്മിത, മെർലിൻ ജോജി, കെ.എസ് ആശ, മീര ഗിരീഷ്, സേതു ബിപിൻ, ആശ ഓമനക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി ബി.നവാസ്, എക്സ്റ്റൻഷൻ ഓഫീസർമാർ, ഗുണഭോക്താക്കൾ തുടങ്ങിയവർ ഗ്രാമസഭയിൽ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL