SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

സൗജന്യ പിഎസ്.സി പരീക്ഷാപരിശീലനം

ആലപ്പുഴ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്കായി ആറുമാസം ദൈർഘ്യമുളള സൗജന്യ പരിശീലന ക്ലാസുകൾക്കായി അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷത്തിൽ താഴെ വരുമാനമുളള ഒ ബി സി/ ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. ഫോൺ: 0484 2623304, 6282858374

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL