
ആലപ്പുഴ: വിവിധ റോട്ടറി ക്ലബ്ബ് ഭാരവാഹികൾക്കായി പഠന സെമിനാർ സംഘടിപ്പിച്ചു.
റോട്ടറി സോൺ 27, 28ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ അസോസിയേറ്റ് ഗവർണർ പ്രൊഫ. എസ് .ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. പ്രശാന്ത് ജേക്കബ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, അനിൽകുമാർ ജി. സാജൻ ബി.നായർ,ഡോ. സുരേഷ് കുമാർ യു., ഷാജി ടി. എൻ., പ്രിൻസി സെബാസ്റ്റ്യൻ ലോബി വിദ്യാധരൻ, ടി. എൻ. തുളസിദാസ്, പി . ജെ.മാത്യു, ലൂയിസ് എം. ആന്റണി, റിസൈഹ റിയാസ്, ഗിരീശൻ വി. എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |