SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.12 AM IST

ക്വിറ്റ് ഇന്ത്യ ദിനാചരണം

quit

ആലപ്പുഴ: കെ.പി.സി.സി വിചാർ വിഭാഗ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വീരമൃതുവരിച്ച ധീരദേശാഭിമാനകളുടെ സ്മരണയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോക്ടർ നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സോളമൻ പഴമ്പാശേരി, പത്മകുമാർ ആലപ്പുഴ, ടി.എം.സന്തോഷ്‌, ജലജമേനോൻ, ജഗനാഥൻ, റാബിയ സലിം, കെ.പി.ഗോപാലകൃഷ്ണൻ, ഓമനക്കുട്ടൻ, കെ.മുത്തയ, മുഹമ്മദ് ഹുസൈൻ, ടോമി കടവൻ, ജയസിംഹൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL