SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

ഓണാഘോഷം ഉദ്ഘാടനം

d

ചെന്നിത്തല: കാരാഴ്‌മ കിഴക്ക് 1500-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിൽ ഓണാഘോഷത്തിന്റെയും, മന്നം ബാലസമാജം പ്രവർത്തനത്തിന്റെയും ഉദ്ഘാടനം മണ്ണിര പ്രകൃതി സൗഹൃദ സംഘടന സ്‌ഥാപകൻ അനീഷ് വി.കുറുപ്പ് നിർവഹിച്ചു. പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.ശിവകുമാർ, ട്രഷറർ പി.എസ്.പത്മകുമാർ. വനിതാസമാജം പ്രസിഡൻ്റ് തങ്കമണി, സെക്രട്ടറി കെ.ശ്രീജ എന്നിവർ സംസാരിച്ചു. ഉലച്ചിക്കാട്ട് ക്ഷേത്രാങ്കണത്തിൽ നിന്ന് ഘോഷയാത്രയോടെയാണ് പരിപാടികൾ തുടങ്ങിയത്. തിരുവാതിരക്കളി, കലാപരിപാടികൾ എന്നിവയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL