SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

തീറ്റപ്പുൽകൃഷി പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ ഈമാസം 21 മുതൽ 22 വരെ തീറ്റപ്പുൽകൃഷി പരിശീലനം നടക്കും. ക്ഷീരകർഷകർക്ക് ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തിരമോ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാം. ഇന്ന് വൈകിട്ട് 5ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഹാജരാക്കണം. ഫോൺ :0476 2698550, 8089391209.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL