ആലപ്പുഴ: എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ആർ.എസ്.ഇ.ടി.ഐ യിൽ 20 ദിവസത്തെ സൗജന്യ പപ്പടം, അച്ചാറുകൾ, മസാലപ്പൊടികൾ എന്നിവയുടെ നിർമ്മാണം, വിപണനം എന്നിവയിൽ പരിശീലനം നൽകും. 18നും 49 വയസിനും ഇടയിലുള്ള യുവതീ, യുവാക്കൾക്ക് പങ്കെടുക്കാം. സംരംഭങ്ങളെക്കുറിച്ചും ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കും.നാളെ രാവിലെ എസ്.ബി.ഐ ആർ.എസ്.ഇ.ടി.ഐയിൽ എത്തിച്ചേരണം. ഫോൺ: 8330011815, 9746487851, 7034350967.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |