SignIn
Kerala Kaumudi Online
Thursday, 20 August 2026 3.16 AM IST

ഹോംകോ എം.ഡിയെ അടിയന്തരമായി മാറ്റി

ആലപ്പുഴ: സംസ്ഥാന ആയുഷ് വകുപ്പിന് കീഴിൽ പാതിരപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹോമിയോ ഔഷധ നിർമ്മാണ സ്ഥാപനമായ ഹോംകോയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന്

ചീഫ് മെഡിക്കൽ ഓഫീസർ ഡോ ശോഭാ ചന്ദ്രനെ മാറ്റി. എക്സറ്റൻഷൻ കാലാവധി ഈ മാസം 22ന് അവസാനിക്കാനിരിക്കെ അടിയന്തിരമായി മാതൃ വകുപ്പിലേക്ക് തിരിച്ച് അയച്ചും മാനേജിംഗ് ഡയറക്ടറുടെ
പൂർണ്ണ അധിക ചുമതല ഹോമിയോപ്പതി ഡയറക്ടർ
ഡോ.എം.പി.ബീനയെ ഏൽപ്പിച്ചും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL