SignIn
Kerala Kaumudi Online
Monday, 31 August 2026 1.22 AM IST

ഉപരാഷ്ട്രപതിക്ക് ആലപ്പുഴയിൽ താത്‌കാലിക ഓഫീസ്

ആലപ്പുഴ: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ താത്കാലിക ഓഫീസ് കേരളകൗമുദി വാർഷികാഘോഷ വേദിയായ ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചു. സ്കൂളിലെ 10 ബി ക്ലാസ് മുറിയാണ് ഓഫീസായി സജ്ജീകരിച്ചത്. ഔദ്യോഗിക ആവശ്യത്തിനുള്ള കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ അടക്കം സർവ്വ സജ്ജീകരണങ്ങളും താത്കാലിക ഓഫീസിൽ കേരളകൗമുദി ഒരുക്കിയിരുന്നു. ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് സംഘാംഗം ഓഫീസ് ഔദ്യോഗിക ആവശ്യത്തിനായി ഉപയോഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL